ഗൂഢാലോചന ശക്തം; എബോള നിയന്ത്രണം ദുഷ്ക്കരമെന്ന് ലോകാരോഗ്യ സംഘടനജനീവ: കോങ്കോയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിള്‍ എബോള അതിവേഗം പടര്‍ന്നു പിടിക്കുന്നത് സൈനിക വിഭാഗങ്ങളുടെ ആക്രമങ്ങള്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന. നൂറിലധികം
ഗൂഢാലോചന ശക്തം; എബോള നിയന്ത്രണം ദുഷ്ക്കരമെന്ന് ലോകാരോഗ്യ സംഘടനജനീവ: കോങ്കോയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിള്‍ എബോള അതിവേഗം പടര്‍ന്നു പിടിക്കുന്നത് സൈനിക വിഭാഗങ്ങളുടെ ആക്രമങ്ങള്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന. നൂറിലധികം
ജനങ്ങള്‍ ഭീതിയില്‍; കോംഗോയില്‍ എബോള പടരുന്നു; 17 പേര് മരിച്ചുകിന്ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം പടരുന്നു. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര് മരിച്ചത് എബോളയെ
new ebola case confirmed in liberiaമൊണ്‍റോവിയ: ലൈബീരിയയില്‍ വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ന്യൂ ക്രൂ നഗരത്തിലെ റിഡംഷന്‍ ഹോസ്പിറ്റലില്‍ 30
എബോള: ആശങ്കപ്പെടേണ്ടെന്ന് വി.എസ് ശിവകുമാര്‍തിരുവനന്തപുരം: ഇന്ത്യയില്‍ എത്തിയ ഒരാള്‍ക്ക് എബോള ബാധ കണ്ടതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍
എബോള: കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്കിന്യൂഡല്ഹി:ഡല്‍ഹിയില്‍ എബോള കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി. കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈബീരിയയില്‍
എബോള: ധനസമാഹരണത്തിന് ഫെയ്സ്ബുക്കുംഎബോള ബാധിതര്‍ക്കുള്ള ധനസമാഹരണത്തിന് ഫെയ്സ്ബുക്കും. ഇതിനായി പുതിയ ബട്ടണ്‍ ആവിഷ്കരിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക്. പശ്ചിമാഫ്രിക്കയിലെ എബോള ദുരിതാശ്വാസനിധിയിലേക്ക് ഫെയ്സ്ബുക്ക് ഉപഭോക്താക്കളെ ക്ഷണിക്കുന്നതിനായി
ഇന്‍ഹേലര്‍ രൂപത്തിലുള്ള എബോള വാക്സിന് പരീക്ഷണം വിജയംലണ്ടന് : എബോള വൈറസിനെതിരേ പുതിയ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തു. ശ്വസിക്കാവുന്ന രൂപത്തിലുള്ള മരുന്നിന്റെ പരീക്ഷണം മൃഗങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
എബോള: മരണാനന്തര ചടങ്ങുകള്‍ ബന്ധുക്കള്‍ ചെയ്യരുത്റിയാദ്: എബോള ബാധിച്ച് മരിക്കുന്നവരുടെ മരണാനന്തര ചടങ്ങുകള്‍ കുടുംബങ്ങളും ബന്ധുക്കളും നടത്താന്‍ പാടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ
എബോളയെ നേരിടാന്‍ വീസാ നിരോധനവുമായി ഓസീസ്സിഡ്നി: എബോള ബാധിത രാജ്യങ്ങളില്‍നിന്നുള്ള യാത്രികര്‍ക്ക് വീസാ നിരോധനം ഏര്‍പ്പെടുത്താന്‍ ഓസ്ട്രേലിയ തീരുമാനിച്ചു. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ സിയറാലിയോണ്‍, ഗിനി, ലൈബീരിയ
എബോള രോഗബാധിതരില്‍ 70 ശതമാനം പേരും മരിച്ചുവാഷിംഗ്ടണ്: എബോള രോഗം ബാധിച്ചവരില്‍ 70 ശതമാനവും മരിച്ചതായി ലോകാരോഗ്യ സംഘടന. അടുത്ത രണ്ട് മാസത്തിനുള്ളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം