ഇസ്രേല്‍ സൈനികരെ തല്ലി ; പലസ്തീന്‍ കൗമാരക്കാരിക്ക് എട്ടു മാസത്തിനു ശേഷം ജയില്‍ മോചനം
July 29, 2018 11:38 am

ജറുസലേം: രണ്ട് ഇസ്രേല്‍ സൈനികരെ തല്ലിയ സംഭവത്തില്‍ ജയിലിലായ പലസ്തീന്‍ കൗമാരക്കാരി ജയില്‍ മോചിതയായി. പലസ്തീന്‍ പ്രതിരോധത്തിന്റെ ചിഹ്നമായിമാറിയ അഹദ്