ഇംഗ്ലണ്ടിനെ കുത്തിമലര്‍ത്തി ബെല്‍ജിയന്‍ കൊമ്പന്മാര്‍; റഷ്യന്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനം
July 14, 2018 9:30 pm

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബെല്‍ജിയം. ഇതോടെ റഷ്യന്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടി

ജോ റൂട്ടിന് തകര്‍പ്പന്‍ സെഞ്ച്വറി; ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം
July 14, 2018 8:08 pm

ലണ്ടന്‍: ജോ റൂട്ടിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തര്‍പ്പന്‍ സ്‌കോര്‍. ഇംഗ്ലണ്ട് 20 ഓവറില്‍ 7

England ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിനം ; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു
July 14, 2018 3:43 pm

നോട്ടിങ്ഹാം: ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ഏകദിനമായ ഇന്ന് ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. വിജയത്തിനായുള്ള കടുത്ത പോരാട്ടമാവും ഇംഗ്ലണ്ട്

England ഇന്ത്യ -ഇംഗ്ലണ്ട് ഏകദിനം ; മുന്‍നിര ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയില്‍സ് ആദ്യ കളിയിലില്ല
July 12, 2018 6:00 pm

നോട്ടിങ്ഹാം : ഇന്നാരംഭിച്ച ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയില്‍സ് കളിക്കില്ല. നെറ്റില്‍ പരിശീലനം

ognjen ഇംഗ്ലണ്ടുമായുളള സെമി ഫൈനല്‍ മത്സരത്തിനു മുമ്പ് പരിശീലകനെ ഒഴിവാക്കി ക്രൊയേഷ്യ
July 12, 2018 1:00 am

മോസ്‌കോ: ഇംഗ്ലണ്ടുമായുള്ള സെമി ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കേ സഹപരിശീലകന്‍ ഓഗ്ജന്‍ വുക്‌ഹോവിച്ചിനെ പുറത്താക്കി ക്രൊയേഷ്യ. രാഷ്ട്രീയപരമായ ഇടപെടലുകള്‍ കളിക്കളത്തില്‍

ലോ​ക​ക​പ്പ് ര​ണ്ടാം സെ​മി ഫൈ​ന​ലി​ല്‍ ക്രൊ​യേ​ഷ്യ​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ട് മു​ന്നി​ല്‍
July 12, 2018 12:12 am

മോസ്കൊ : റഷ്യന്‍ ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയെ വിറപ്പിച്ച്‌ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നില്‍. കളി

england ഫിഫ ലോകകപ്പ് 2018 ; ഫ്രാന്‍സിന്റെ എതിരാളികളെ ഇന്നറിയാം
July 11, 2018 11:10 am

മോസ്‌കോ : ലോകകപ്പില്‍ ഫ്രാന്‍സിന്റെ എതിരാളികളെ ഇന്നറിയാം. അത് ക്രൊയേഷ്യയാണോ അതോ ഇംഗ്ലണ്ടോ എന്ന് ബുധനാഴ്ച രാത്രി 11.30 നടക്കുന്ന

india england കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 യില്‍ ഇന്ത്യയ്ക്ക് പരാജയം
July 7, 2018 8:44 am

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് പരാജയം. അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ തറപറ്റിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ

john താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം ടീമാണ് കൊളംബിയ; ഇംഗ്ലണ്ട് പ്രതിരോധ താരം
July 6, 2018 11:50 pm

ലോകകപ്പ് മത്സരത്തില്‍ ആറ് മഞ്ഞക്കാര്‍ഡുകള്‍ കണ്ട ഇംഗ്ലണ്ട്-കൊളംബിയ മത്സരത്തെക്കുറിച്ച് ഇംഗ്ലണ്ട് പ്രതിരോധ താരം ജോണ്‍ സ്റ്റോണ്‍സ്. താന്‍ ഇതുവരെ കണ്ടതില്‍

Page 4 of 8 1 2 3 4 5 6 7 8