ലോര്‍ഡ്സ് ചതിച്ചു; ടെസ്റ്റ് റാങ്കിംഗില്‍ കൊഹ്ലിയെ പിന്തള്ളി സ്റ്റീവ് സ്മിത്ത് ഒന്നാമനായിAugust 13, 2018 10:48 pm
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലെ തോല്‍വികള്‍ക്കു പിന്നാലെ ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിക്ക് മറ്റൊരു തിരിച്ചടി

