ആഷസ് വേദിയായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചിന് നിലവാരമില്ലായിരുന്നെന്ന് ഐസിസി
January 2, 2018 5:56 pm

മെല്‍ബണ്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് വേദിയായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചിന് രാജ്യാന്തര നിലവാരമില്ലായിരുന്നെന്ന് ഐസിസി. ജീവനില്ലാത്ത