തന്റെ മകളെ കൊന്നവര്‍ ഇപ്പോഴും രാജ്യത്ത് ജീവിച്ചിരിക്കുന്നു; മകള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് ആശാ ദേവി
December 16, 2018 5:05 pm

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ കടന്ന് പോയിട്ടും തന്റെ മകള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന പരാതിയുമായി നിര്‍ഭയയുടെ അമ്മ. കേസിലെ പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരാണ്.