നിപ; സാംപിള്‍ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട്; ആശങ്കയൊഴിഞ്ഞെന്ന് ആരോഗ്യമന്ത്രികൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില വളരെയധികം മെച്ചപ്പെട്ടെന്ന്
നിപ; സാംപിള്‍ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട്; ആശങ്കയൊഴിഞ്ഞെന്ന് ആരോഗ്യമന്ത്രികൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില വളരെയധികം മെച്ചപ്പെട്ടെന്ന്
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രികൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ
എറണാകുളത്ത് നിപയെന്ന് സംശയം; മൂന്നിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നുകൊച്ചി: എറണാകുളത്ത് യുവാവിന് നിപ ബാധയുണ്ടായതായി സംശയമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു. മൂന്നു മെഡിക്കല്‍ കോളേജുകളിലാണ്
മര്‍ദ്ദനമേറ്റ മൂന്നു വയസുകാരനെ പരിശോധിക്കാന്‍ പ്രത്യേക സംഘം എത്തുന്നു. . .കൊച്ചി: അമ്മയുടെ മര്‍ദ്ദനമേറ്റ മൂന്നു വയസുകാരനെ പരിശോധിക്കാന്‍ പ്രത്യേക സംഘം എത്തുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘമാണ്
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ താല്കാലിക ജീവനക്കാരെ പിരിച്ചുവിടില്ലകോഴിക്കോട് : നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ താല്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി.
വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രിമലപ്പുറം: മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന്
സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രിതിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഈ മാസം മാത്രം എലിപ്പനി സ്ഥിരീകരിച്ചത് 45 പേര്‍ക്കെന്നും,
എലിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രിക്ക് മുഖ്യന്റെ നിര്‍ദേശംതിരുവനന്തപുരം: പ്രളയത്തിനുശേഷം സംസ്ഥാനത്ത് ദുരിതം വിതയ്ക്കുന്ന എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യമന്ത്രിക്ക് നിര്‍ദേശം നല്കി.
വാഹനാപകടത്തില്‍ പരുക്കേറ്റ ഹനാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രിതിരുവനന്തപുരം: വാഹനാപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ
എലിപ്പനി ബാധിച്ച് കോഴിക്കോട് 2 പേര് കൂടി മരിച്ചു, മരണസംഖ്യ 14 ആയികോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. വടകര മേപ്പയില്‍ ആണ്ടി, മലപ്പുറം ഏനക്കുളം എരിമംഗലം