പോളിംഗ് ബൂത്തിലേക്ക് പോകുന്നില്ലെന്ന് അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്ചിണ്ടക്കിയൂര്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നില്ലെന്ന തീരുമാനവുമായി അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍. റോഡ്, കുടിവെള്ളം തുടങ്ങിയ
പോളിംഗ് ബൂത്തിലേക്ക് പോകുന്നില്ലെന്ന് അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്ചിണ്ടക്കിയൂര്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നില്ലെന്ന തീരുമാനവുമായി അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍. റോഡ്, കുടിവെള്ളം തുടങ്ങിയ
തിരുവനന്തപുരത്ത് ആദിവാസി യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചുതിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാനയുടെ ചവിട്ടേറ്റ ആദിവാസി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലാര്‍ മൊട്ടംമൂട് ആദിവാസി കോളനിയിലെ മല്ലന് കാണിയാണ് മരിച്ചത്.
കണ്ണൂര്‍ ആറളത്ത് കാട്ടാനയുടെ ആക്രമണം: ആദിവാസി സ്ത്രീ മരിച്ചുകണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആറളത്താണ് സംഭവം. പതിമൂന്നാം ബ്ലോക്ക് 55ലെ കരിയത്തന്റെ ഭാര്യ
അഗസ്ത്യവനത്തിലെ ആദിവാസികള്‍ ഒറ്റപ്പെട്ട നിലയില്‍; പാതകള്‍ തകര്‍ന്നുതിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍ അഗസ്ത്യവനത്തിലെ ആദിവാസികള്‍ ഒറ്റപ്പെട്ട നിലയില്‍. താഴെയുള്ള പാറ്റാംപാറ സെറ്റില്‍മെന്റ് മുതല്‍ പുരവിമല, ചോനംപാറ വരെയുള്ളവരാണ് ദുരിതത്തിലായത്.
ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസികളെ തെരുവില്‍ നഗ്നരാക്കി തല്ലിച്ചതച്ചുജബല്പുര്: ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി തൊഴിലാളികളെ തെരുവില്‍ നഗ്നരാക്കി തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം നടന്നത്. ഒരു വാഹന ഉടമയും
ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനം കിട്ടിയില്ല; ആദിവാസി ചികിത്സ ലഭിക്കാതെ മരിച്ചുപത്തനംതിട്ട: ഹര്‍ത്താല്‍ ദിനത്തില്‍ ചികിത്സ കിട്ടാതെ ആദിവാസി വൃദ്ധന് മരിച്ചതായി പരാതി. പത്തനംതിട്ട മൂഴിയാറിലാണ് സംഭവം. മൂഴിയാര്‍ ആദിവാസി ഊരിലെ
ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് എ.കെ. ആന്റണികൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന
നെയ്യാര്‍ വനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹംതിരുവനന്തപുരം: നെയ്യാര്‍ വനത്തില്‍ നിന്നും ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭുവനചന്ദ്രന് കാണിയ എന്ന യുവാവിനെയാണ് വനത്തില്‍ മരിച്ച നിലയില്‍
തൊടുപുഴയില്‍ ആദിവാസി സ്ത്രീയെ പീഡപ്പിക്കാന്‍ ശ്രമിച്ച കേസ് ; പ്രതിക്ക് 14 വര്‍ഷം തടവ്തൊടുപുഴ: അറുപത്തിയഞ്ചുകാരിയെ ആദിവാസി സ്ത്രീയെ പീഡപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 14 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും.
രാജ്യത്ത് ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്ധനവ്മുംബൈ:കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെയുള്ള ആക്രമണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ദേശിയ ക്രൈം ബ്യൂറോ റെക്കോര്‍ഡ് പുറത്ത്