പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത കേസ്; പ്രതികളെ വെറുതെ വിട്ടുആലപ്പുഴ: ആലപ്പുഴയില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതേ വിട്ടു.
പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത കേസ്; പ്രതികളെ വെറുതെ വിട്ടുആലപ്പുഴ: ആലപ്പുഴയില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതേ വിട്ടു.
തിരുവനന്തപുരത്ത് സഹോദരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരില്‍ സഹോദരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍. പുല്ലാന്നിമുക്ക് സ്വദേശികളായ അജിത് കുമാര്‍, അജികുമാര്‍ എന്നിവരാണ് തൂങ്ങി മരിച്ചത്.
തൃശൂരില്‍ സിപിഐ നേതാവ് കനാലില്‍ മരിച്ച നിലയില്തൃശൂര്: തൃശൂരില്‍ സിപിഐ നേതാവിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള സ്വദേശി ബാബുവിനെയാണ് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടുക്കിയില്‍ കടക്കെണിയെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യ ചെയ്തുഇടുക്കി: ഇടുക്കിയില്‍ വീണ്ടും കര്ഷകന് ആത്മഹത്യ ചെയ്തു. കടക്കെണിയെ തുടര്‍ന്നാണ് തോപ്രാംകുടി ചെമ്പകപ്പാറ സ്വദേശി സഹദേവന് (68) ആത്മഹത്യ ചെയ്തത്.
ആൻലിയയുടെ മരണം; ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂർത്തിയാക്കികൊച്ചി: നഴ്സായിരുന്ന ആന്‍ലിയയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്
അയൽവാസിയുടെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചുകൊച്ചി: പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. അയല്‍വാസിയുടെ പീഡനത്തിനിരയായ എറണാകുളം സ്വദേശിനിയായ പതിനഞ്ചു വയസുകാരിയാണ് മരിച്ചത്. കഴിഞ്ഞ
ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തുബാന്ദ്ര: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ പതിനാറുകാരി ഒരുമാസത്തിന് ശേഷം ആത്മഹത്യ ചെയ്തു. ചിത്രക്കൂട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. ഫാനില്‍ തൂങ്ങിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ
കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്കൊല്ലം: കൊല്ലം ഇരവിപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156ല്‍ സമീറ(14)യാണ്
യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് സൂചനകല്ലമ്പലം: പള്ളിവളപ്പില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. മൃതദേഹം കാണപ്പെട്ട സ്ഥലത്ത് ആത്മഹത്യാശ്രമത്തിന്റേതായ ലക്ഷണങ്ങളൊന്നും
സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം ജവാന് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തുശ്രീനഗര്: സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തതിനു ശേഷം സിആര്‍പിഎഫ് ജവാന് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. മുകേഷ് ബാവുക് എന്നയാളാണ് ശ്രീനഗറിലെ