ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യമില്ല; വ്യക്തമാക്കി അരവിന്ദ് കെജ്രിവാള്ഡല്ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാകില്ല. സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യമില്ല; വ്യക്തമാക്കി അരവിന്ദ് കെജ്രിവാള്ഡല്ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാകില്ല. സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
ഭീകരാക്രമണം; ഉചിതമായ രീതിയില്‍ തന്നെ മറുപടി നല്‍കണമെന്ന് കെജ്രിവാള്ന്യൂഡല്ഹി: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്ക് പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഉചിതമായ രീതിയില്‍ തന്നെ മറുപടി നല്‍കണമെന്ന്
ബിജെപിയുടെ അടിമയാകാന്‍ തയ്യാറായാല്‍ ജീവിക്കാം,അല്ലാത്തവരെ തട്ടും ; കെജ്രിവാള്ന്യൂഡല്ഹി : എതിര്‍ക്കുന്നവരെ ബിജെപി കൊലപ്പെടുത്തുമെന്നും പിന്തുണക്കുന്നവരെ മാത്രം അവര്‍ ജീവിക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബിജെപിയുടെ സന്ദേശം
വെടിയുണ്ടയുമായി അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ ആള് പിടിയില്ന്യൂഡല്ഹി: വെടിയുണ്ട പേഴ്സില്‍ വെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ സന്ദര്‍ശകനെ പൊലീസ് പിടികൂടി. മുഹമ്മദ് ഇമ്രാന് എന്നയാളെയാണ്
ആക്രമണം രാഷ്ട്രീയപ്രതിയോഗികളുടെ ഗൂഡാലോചനയെന്ന് അരവിന്ദ് കെജ്രിവാള്ന്യൂഡല്ഹി: തനിക്കെതിരെ നടന്ന മുളകുപൊടി ആക്രമണം രാഷ്ട്രീയപ്രതിയോഗികളുടെ ഗൂഡാലോചനയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രണ്ടു വര്‍ഷത്തിനിടയ്ക്ക് താന്‍ നാലു
അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് മുളകുപൊടിയാക്രമണം; ഒരാള്‍ കസ്റ്റഡിയില്‍ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മുളകുപൊടിയാക്രമണം ഉണ്ടായി. ഡല്‍ഹി സെക്രട്ടേറിയറ്റിന് മുമ്പില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തെ
ഡൽഹിയിൽ കെജ്രിവാളിനെ വെല്ലാൻ ബി.ജെ.പിക്ക് സംവിധാനമില്ല. . .ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുമ്പോള്‍ ഒരു ഭരണാധികാരിയുടെ വിലയിരുത്തലുകളും ഒരു പാര്‍ട്ടിയും തന്നെയായിരിക്കും ഡല്‍ഹി രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമാറുക. ഒരു
ദേശീയ തലത്തിൽ താരമായി പിണറായി; സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രുന്യൂഡല്ഹി: യഥാര്‍ത്ഥത്തില്‍ സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ആരാണ്? ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉത്തരം തേടുന്നത് ഈ
പമ്പുടമകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ബിജെപിയെന്ന് ആരോപണമുന്നയിച്ച് കെജ്രിവാള്ന്യൂഡല്ഹി: പമ്പുടമകള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ബിജെപിയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സമരത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ബിജെപിക്കാണെന്നും മറ്റ് മെട്രോ
കര്‍ഷക സംഘടനകള്‍ നടത്തിയ ഡല്‍ഹി മാര്‍ച്ചിനെ പിന്തുണച്ച് അഖിലേഷ് യാദവ് രംഗത്ത്ന്യൂഡല്ഹി: മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരായി ഗാസിയാബാദില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ഡല്‍ഹി മാര്‍ച്ചിനെ പിന്തുണച്ച് സമാജ്വാദി പാര്‍ട്ടി