ബസ് കഴുകി കോടീശ്വരനായ വ്യക്തിയെ തിരിച്ചറിഞ്ഞ പൊലീസ് ഇളഭ്യരായി !തൃശൂര്‍: അവിഹിത സമ്പാദ്യത്തെ കുറിച്ച് അറിയാന്‍ വേഷം മാറി അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവില്‍ ചെന്നെത്തിയത് കഠിനശീലനായ വ്യക്തിയുടെ മുന്നില്‍.
ബസ് കഴുകി കോടീശ്വരനായ വ്യക്തിയെ തിരിച്ചറിഞ്ഞ പൊലീസ് ഇളഭ്യരായി !തൃശൂര്‍: അവിഹിത സമ്പാദ്യത്തെ കുറിച്ച് അറിയാന്‍ വേഷം മാറി അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവില്‍ ചെന്നെത്തിയത് കഠിനശീലനായ വ്യക്തിയുടെ മുന്നില്‍.
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ് ; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കുംകൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവയ്പ് കേസില്‍ അന്വേഷണ സംഘം അന്യ
പതിമൂന്നു മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്ട്ട്കാസര്ഗോഡ്: പതിമൂന്നു പേരുമായി മത്സ്യബന്ധന ബോട്ടുകള്‍ പുറംകടലില്‍ കുടുങ്ങിക്കിടക്കുന്നു. കാസര്‍ഗോഡ് തീരത്തു നിന്നും 240 നോട്ടിക്കല്‍ മൈല്‍ അകലെയായാണ് ബോട്ട്
ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്നെയ്യാറ്റിന്കര: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്. നെടുമങ്ങാട് എഎസ്പി സുജിത്
ഗോവയില്‍ നടുക്കടലില്‍ ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങിയ സംഭവം; അന്വേഷണം തുടങ്ങിഗോവ: നടുക്കടലില്‍ വെച്ച് മത്സ്യബന്ധന ബോട്ടില്‍ നിന്നും ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഗോവയുടെ സമുദ്രഭാഗത്ത് മത്സ്യബന്ധനത്തിന്
മീടുവില്‍ തെറിച്ച റിയാസ് കോമുവിനെതിരെ സാമ്പത്തിക തിരിമറിയില്‍ രഹസ്യാന്വേഷണംകൊച്ചി: ലൈംഗികാരോപണത്തെ തുടര്‍ന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ പദവികള്‍ രാജിവെച്ച് പുറത്തു പോയ റിയാസ് കോമുവിനെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍.
ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചുകോഴിക്കോട്: കോഴിക്കോട് ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി കാരാടിയിലാണ് ദാരുണ സംഭവം നടന്നത്. പറച്ചിക്കോത്ത്
ബ്രൂവറി വിഷയം; എക്സൈസ് വകുപ്പിന്റെ പേരില്‍ ഇറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ അന്വേഷണംതിരുവനന്തപുരം: ബ്രൂവറി വിഷയം സംബന്ധിച്ച് എക്സൈസ് വകുപ്പിന്റെ പേരില്‍ ഇറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ അന്വേഷണം. അന്വേഷണം ആവശ്യപ്പെട്ട് അഡീ.ചീഫ് സെക്രട്ടറി ആശാ
തൃശൂരില്‍ വീട്ടില്‍ നിന്നും 150 പവനും ഒരു ലക്ഷം രൂപയും കവര്‍ച്ച പോയിതൃശൂര്: തൃശൂര്‍ മതിലകത്ത് വീട്ടില്‍ നിന്നും 150 പവനും ഒരു ലക്ഷം രൂപയും കവര്‍ച്ച പോയി. മതിലകം പാലത്തിനു സമീപം
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്: സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണം പ്രഖ്യാപിക്കണോ എന്ന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും.കോളേജിനെതിരെ സിബിഐ അന്വേഷണത്തിന്