ചൈനയെ കണ്ണീരിലാഴ്ത്തിയ നാൻജിംഗ് കൂട്ടക്കൊല ; 80-ാം വാർഷികം അനുസ്മരിച്ച് രാജ്യം
December 13, 2017 3:02 pm

ബെയ്‌ജിംഗ് : ചരിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ലോകത്തിലാദ്യമായി പ്രപഞ്ചത്തിൽ സർവ്വനാശം വിധക്കാൻ ശേഷിയുള്ള അണുബോംബ് എന്ന മാരകായുധം പരീക്ഷിച്ച ഒരു ചരിത്രം