മൂന്നാം ഊഴത്തിന് ‘മൂന്നാം മുറയുമായി’ ബി.ജെ.പി …. !

ലോകസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ നീക്കവുമായി ബി.ജെ.പി, കങ്കണ മാത്രമല്ല, രാജ്യത്തെ പ്രധാന താരങ്ങളെ തന്നെ രംഗത്തിറക്കാൻ നീക്കം. ഷാരൂഖ് ഖാൻ അഥവാ പ്രതിപക്ഷ പാളയത്തിൽ എത്തിയാലും, ചെറുക്കുക തന്നെയാണ് ലക്ഷ്യം. ബോളിവുഡ് സൂപ്പർ താരങ്ങൾ മുതൽ തെന്നിന്ത്യൻ താരങ്ങൾ വരെ പട്ടികയിൽ… (വീഡിയോ കാണുക)

Top