സസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഇനിയും വൈകും

തിരുവനന്തപുരം ; സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകാൻ സാധ്യത. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ അധ്യയന വര്‍ഷം തുറക്കാനാവുമോ എന്നതാണ് പരിഗണനയിലുള്ളത്.

തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കാൻ ആണ് തീരുമാനം.

Top