d v sadanadha gowda on ahemad death diclaration

ന്യൂഡല്‍ഹി :ഇ.അഹമ്മദിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ല. മരണം സംഭവിച്ചത് അര്‍ധരാത്രിയോടെയാണ്.. പ്രതിപക്ഷം അനാവശ്യവിവാദം ഉണ്ടാക്കുകയാണെന്നും മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു

Top