Syrian Army In ‘Final Stages’ Of Aleppo Offensive

ദമാസ്‌ക്കസ്: സിറിയയില്‍ വിമതരുടെ അധീനതയിലായിരുന്ന കിഴക്കന്‍ ആലപ്പോ സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലേക്ക്. പ്രവിശ്യയുടെ 90 ശതമാനത്തിലധികവും സര്‍ക്കാര്‍ നിയന്ത്രണത്തിലായതായി സൈന്യം അറിയിച്ചു.

നഗരത്തില്‍ അവശേഷിക്കുന്ന വിമതരോട് കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാവുക എന്ന മുന്നറിയിപ്പുമായാണ് സൈന്യം മുന്നേറുന്നത്. റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം ആക്രമണം നടത്തുന്നത്

Top