സയ്യദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍; സിക്കി റെഡ്ഡി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് പുറത്ത്

യ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒന്നാം സീഡുകാരായ മിക്‌സഡ് ഡബിള്‍സ് ടീം സിക്കി റെഡ്ഡി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി.

ചൈനീസ് താരങ്ങളോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ തോല്‍വി. 31 മിനുറ്റായിരുന്നു മത്സരം. സ്‌കോര്‍: 14-21, 11-21

Top