മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊല്ലാനുപയോഗിച്ച വാള്‍ കണ്ടെടുത്തു

Radio Jockey Rajesh

തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊല്ലാനുപയോഗിച്ച വാള്‍ കണ്ടെടുത്തു. കൊല്ലം ശക്തികുളങ്ങരയിലുള്ള പറമ്പില്‍നിന്നാണ് പ്രതി അപ്പുണ്ണിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ വാള്‍ കിട്ടിയത്. പ്രതികള്‍ക്ക് ഒളിവിടം ഒരുക്കി നല്‍കിയതിന് അറസ്റ്റിലായ സനുവിന്റെ വീടിന്റെ പരിസരത്തായിരുന്നു തെളിവെടുപ്പ്.

കൊലയ്ക്കുശേഷം ഇവിടെയെത്തി ആയുധം ഉപേക്ഷിച്ചെന്നായിരുന്നു അപ്പുണ്ണിയുടെ മൊഴി.

Top