നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സിയുമായി സ്വിസ് പൗരന്‍ പിടിയില്‍

കൊച്ചി : വിദേശ കറന്‍സിയുമായി സ്വിസ് പൗരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി.

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 16 ലക്ഷം രൂപയുടെ യൂറോയുമായി ഇയാള്‍ പിടിയിലായത്.

Top