സ്വീഡന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍

സമാര: സെമി ഫൈനല്‍ ലക്ഷ്യമിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടും സ്വീഡനും തമ്മില്‍ ഏറ്റുമുട്ടുന്നു. 1966 ന് ശേഷം ആദ്യ ലോക കിരീടം എന്ന ലക്ഷ്യവുമായെത്തിയിരിക്കുന്ന ഹാരി കേനിന്റെ ഇംഗ്ലണ്ടിന് സ്വീഡന്റെ ശക്തമായ പ്രതിരോധമാണ് കടുത്ത വെല്ലുവിളി.

എന്നാല്‍, സ്വീഡന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയിരിക്കുകയാണ്. ഇംഗ്ലണ്ട് ഒരു ഗോളിന്റെ ലീഡില്‍ മുന്നേറുകയാണ്.

Top