ജി എസ് പ്രദീപിന്റെ ചിത്രം സ്വര്‍ണ്ണമത്സ്യങ്ങള്‍; ടീസര്‍ പുറത്ത് വിട്ടു

ജി എസ് പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രം സ്വര്‍ണ്ണമത്സ്യങ്ങള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.

ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച വ്യക്തിയാണ് ജി എസ് പ്രദീപ്. ഉതുംഗ് ഹിതേന്ദ്രയാണ് ചിത്രം നിര്‍മിക്കുന്നത്. പുതുപമുഖങ്ങള്‍ താരമായി എത്തുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ എഴുതുന്നത് മുരുകന്‍ കാട്ടാക്കടയും സംഗീതം ബിജിബാലുമാണ്.

Top