ആ വെളിപ്പെടുത്തലിനു പിന്നിൽ ‘കാവിയുടെ’ വെളിപാട് !

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്ന സുരേഷിനും കേന്ദ്ര സുരക്ഷക്ക് നീക്കം. പിന്നില്‍ ‘കളിക്കുന്നത് ‘ സംഘപരിവാര്‍ നേതൃത്വമെന്നും സൂചന. സ്വപ്നയുടെ വെളിപ്പെടുത്തലും സംഘപരിവാര്‍ നേതൃത്വത്തിന്റെ അറിവോടെ (വീഡിയോ കാണുക)

Top