തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം.
ഇതേതുടര്‍ന്ന് 28ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസമിരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിജിപിയുടെ നിലപാട് വേദനാജനകമായിരുന്നുവെന്നും ശാശ്വതികാനന്ദയുടെ സഹോദരി പറഞ്ഞു.


