Swachh Bharat Abhiyan’s New Avatar, In Rajasthan You Could Make Rs 2,500 Per Month For Just Using A Toilet Regularly

ശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 2500 രൂപ പാരിതോഷികം നല്‍കാന്‍ തീരുമാനവുമായി രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലാ അധികൃതര്‍. ശൗചാലയം ഉപയോഗിക്കുന്ന ശീലമുണ്ടാക്കാന്‍ പണം നല്‍കി ജനങ്ങളെ ശീലിപ്പിക്കുകയാണ് രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍. ജില്ലാ കളക്ടര്‍ സുധീര്‍ ശര്‍മ്മയുടേതാണ് ഈ ബുദ്ധി. പൊതു സ്ഥലത്ത് മല മൂത്ര വിസര്‍ജനം തടയാനുള്ള സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായാണ് ഈ തീരുമാനം.

Top