ആവിയായ ചെമ്പിലെ സ്വർണ്ണവും ബാഗിലെ കറൻസിയും !

സ്വപ്ന സുരേഷിന്റെ വിശ്വാസ്യതയില്‍ പ്രതിപക്ഷത്തിനും ഇപ്പോള്‍ സംശയം. സ്വര്‍ണ്ണക്കട്ടിലില്‍ കിടന്നുറങ്ങുന്ന ലോകത്തെ തന്നെ പ്രധാന കോടീശ്വരന്‍മാരില്‍ ഒരാളായ ഷാര്‍ജ ഭരണാധികാരിക്ക് ശ്രീരാമകൃഷ്ണന്‍ കൈക്കൂലി നല്‍കിയെന്ന ആരോപണമാണ് സ്വപ്ന യ്ക്ക് തിരിച്ചടിയായിരിക്കുന്നത്.(വീഡിയോ കാണുക)

 

Top