suzuki – gsxr 600 – market

സൂപ്പര്‍ ബൈക്ക് ശ്രേണിയില്‍ സുസുക്കി വിപണിയിലെത്തിച്ച മോഡലാണ് ജി.എസ്.എക്‌സ് ആര്‍ 600. വ്യത്യസ്തമായ രൂപകല്പനയാലും മികച്ച ഗ്രാഫിക്‌സുകളാലും ആകര്‍ഷകമാണ് ഈ ബൈക്ക്. ലിക്വിഡ് കൂളായ, 4 സിലിണ്ടര്‍, 4 സ്‌ട്രോക്ക്, ഡി.ഒ.എച്ച്.സി 599 സി.സി എന്‍ജിനാണുള്ളത്.

124 ബി.എച്ച്.പി കരുത്തുള്ള എന്‍ജിനാണിത്. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്രര്‍ വരെ വേഗത്തില്‍ ചീറിപ്പായാന്‍ സുസുക്കിയുടെ ഈ താരത്തിനു കഴിയും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും അഞ്ച് സെക്കന്‍ഡ് മതി.

Top