പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

suspened

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍.

ആലുവ പൊലീസ് ക്ലബില്‍ വെച്ച്‌ നടന്‍ ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച സിപിഒ പി.കെ അനീഷിനെതിരെയാണ് നടപടി.

Top