Suspected militants loot another J&K Bank in Shopian district

ശ്രീനഗര്‍: ജമ്മു കശ്മാരിലെ സോപിയാന്‍ ജില്ലയിലെ ബാങ്കില്‍ നിന്നും തോക്കുധാരികള്‍ മൂന്ന് ലക്ഷം രൂപ കവര്‍ന്നു.

ജമ്മു കശ്മീര്‍ ബാങ്കിന്റെ തുര്‍ക്കിവാഗാം ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്. ബാങ്കിനുള്ളില്‍ കടന്ന സംഘം തോക്കുചൂണ്ടി ഭീഷണിമുഴക്കി പണം തട്ടുകയായിരുന്നു.

പണം തട്ടിയ സംഘത്തിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌

Top