Suspected bomb threat at Amritsar airport, operations suspended

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അമൃത്സര്‍ ശ്രീ ഗുരു റാം ദാസ്ജീ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു.

വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ അജ്ഞാത ബ്രീഫ്‌കെയ്‌സ് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ അപായ സൂചന നല്‍കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി വരികയാണ്.

Top