സുസ്മിത സെന്‍: 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക്

വരുടെയും ഇഷ്ട താരമാണ് സുസ്മിത സെന്‍. സിനിമയില്‍ നിന്നും വലിയ ഇടവേള എടുത്ത താരം ഇതാ വീണ്ടും തിരികെയെത്തുകയാണെന്ന വാര്‍ത്തയാണിപ്പോള്‍ വരുന്നത്. താരം തന്നെയാണ് ഈ കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.

താരം സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്.

‘ക്ഷമയോടുള്ള സ്‌നേഹത്തെ ഞാന്‍ ആദരിക്കുന്നു. എന്റെ ആരാധകരുടെ ആരാധികയായി എന്നെ അതു മാറ്റുന്നു. എന്റെ ഇടവേളയിലുടനീളം ഓരോ ഘട്ടത്തിലും എന്നെ സ്‌നേഹപൂര്‍വ്വം പ്രോത്സാഹിപ്പിക്കുന്നു. ഞാന്‍ അവര്‍ക്ക് വേണ്ടി തിരിച്ചുവരുന്നു. പത്ത് വര്‍ഷം കാത്തിരിക്കുന്നു’- സുസ്മിത സെന്‍. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി സിനിമയിലേക്ക് എത്തിയ താരമാണ് സുസ്മിത സെന്‍.

Top