കൊറോണയെ തുരത്താന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം സൂര്യയും വിജയിയും

കൊറോണയെ തുരത്താന്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും പൃഥ്വിരാജിനും ദുല്‍ക്കറിനുമൊപ്പം സൂര്യയും വിജയിയും കൂടി ഒരുമിച്ച്. ബ്രഹ്മാണ്ഡ അനിമേഷന്‍ വിഡിയോയുമായി കയ്യടി നേടിയിരിക്കുകയാണ് കതിര്‍ എന്ന തമിഴ് സ്വദേശി. കേരളത്തില്‍ കൊറോണ പടര്‍ന്നുപിടിക്കുന്നതും അതിനെതിരെ പടപൊരുതുന്ന സൂപ്പര്‍താരങ്ങളെയും വിഡിയോയില്‍ കാണാം. ക്ലൈമാക്‌സില്‍ അത്യുഗ്രനൊരു ട്വിസ്റ്റും കതിര്‍ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്.

Top