അധികാരം, അതാണ് സുരേഷ് ഗോപി പയറ്റുന്ന രാഷ്ട്രിയം !

ലോകസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മത്സരിക്കാൻ സുരേഷ് ഗോപിക്ക് ആഗ്രഹം. ലക്ഷ്യം കേന്ദ്രമന്ത്രി പദം തന്നെ. കേരളത്തിൽ സുരേഷ് ഗോപി അല്ലാതെ വേറെ ജനകീയ മുഖം ബി.ജെ.പിക്ക് ഇല്ലന്ന നിലപാടിൽ ആർ.എസ്. എസും… (വീഡിയോ കാണുക)

Top