ഗുജറാത്തിലെ സ്ഥിതിഗതികള്‍ കോണ്‍ഗ്രസിന് അനുകൂലം: മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്ത

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്ത.

ഗോധ്ര കലാപം ഭീകരാക്രമണമാണ് എന്ന മോദിയുടെ വാക്കുകള്‍ സ്ഥിതിഗതികള്‍ വഷളാക്കുന്നതിന് ഇടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നും ഗുജറാത്ത് മോഡല്‍ വികസനം എന്നത് വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണെന്നും മേത്ത പരിഹസിച്ചു.

Top