തോറ്റെങ്കിലും തൃശൂരുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി. തോറ്റെങ്കിലും ഇനിയും തൃശൂരുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

https://www.facebook.com/ActorSureshGopi/posts/2038521446290462

ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്‍ പന്തിയിലുണ്ടാകുമെന്നും സുരേഷ് ഗോപി പറയുന്നു.

 

Top