ഗവർണർക്കെതിരായ വിമർശനങ്ങൾ ഒഴിവാക്കണം: സുരേഷ് ഗോപി

തിരുവനന്തപുരം: ഗവണര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി എം പി. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതി ശക്തമായ പിന്തുണയാണ് ഗവര്‍ണര്‍ക്ക്, അതൊരു ഭരണഘടന സ്ഥാപനമാണ് അതിനകത്ത് കുറച്ച് പക്വതയും മര്യാദയും കാണിക്കണം, തര്‍ക്കങ്ങള്‍ ഉണ്ടാകും അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ നേര്‍ കണ്ണോടുകൂടി കാണണം. അത് കണ്ട് മനസിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

Top