പ്രതികരിക്കാനില്ല, ജൊലി പൊതുപ്രവര്‍ത്തനമാണ് അത് ഭംഗിയായി ചെയ്യുന്നുണ്ട് ; സുരേഷ് ഗോപി

തിരുവനന്തപുരം : താരസംഘടനയില്‍ നിന്ന് യുവനടിമാര്‍ രാജിവച്ചതിനോട് പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി എം.പി

അമ്മയില്‍ ഇപ്പോള്‍ സജീവമല്ലന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ ജോലി പൊതുപ്രവര്‍ത്തനമാണ് അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Top