തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മുന്നില്‍

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. ബിജെപിക്ക് സ്വാധീനമുള്ള പൂങ്കുന്നം മേഖലയില്‍ വോട്ടെണ്ണിയപ്പോഴാണ് സുരേഷ് ഗോപി 356 വോട്ടിന്റെ ലീഡ് നേടിയത്.

നേരത്തെ, പോസ്റ്റല്‍ വോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജയായിരുന്നു മുന്നില്‍. ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരാണ് എന്‍ഡിഎയുടെ ലീഡ് ചെയ്യുന്ന മറ്റു സ്ഥാനാര്‍ത്ഥികള്‍.

 

Top