സുരേഷ് ഗോപിക്ക് തൃശൂരിനും അപ്പുറം പുതിയ ‘ലക്ഷ്യങ്ങൾ’

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലേക്ക് സുരേഷ് ഗോപി കൂടി കടന്നു വരുന്നതോടെ ശരിക്കും ഇനി ഭയക്കേണ്ടത് കോണ്‍ഗ്രസ്സാണ്. പ്രതിപക്ഷ വോട്ടുകളില്‍ ശക്തമായ ഭിന്നിപ്പ് ഉണ്ടായാല്‍ അത് വീണ്ടും ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. അതോടെ, കോണ്‍ഗ്രസ്സിന്റെ മാത്രമല്ല, യു.ഡി.എഫിന്റെയും പതനം പൂര്‍ത്തിയാകും.(വീഡിയോ കാണുക)

Top