ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും താന്‍ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്‌

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും താന്‍ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രചാരണം നടത്തിയിട്ടില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. സമൂഹ മാധ്യമങ്ങളില്‍ തന്റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നത് തന്റെ അറിവോടെയല്ലെന്നും സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Top