suraj venjaramoodu acting lead role in the akku akbar film

ക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമുട് മുഖ്യവേഷത്തിലെത്തുന്നു.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള സുരാജ് വെഞ്ഞാറമൂട് ഒരു ഇടവേളയ്ക്ക് ശേഷമാണ് മുഖ്യ കഥാപാത്രമായെത്തുന്നത്. ‘മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിലുടെയാണ് സുരാജ് അവസാനമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

വെറുതെ അല്ല ഭാര്യ, ഭാര്യ അത്ര പോര, വെള്ളരി പ്രവിന്റെ ചങ്ങാതി തുടങ്ങിയ ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച സംവിധായകനാണ് അക്കു അക്ബര്‍.

Top