കാബൂളില്‍ വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചു കൊന്നു

dead body

കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചുകൊന്നു. കോടതിയിലേക്ക് വരുമ്പോള്‍ ഭീകരര്‍ ജഡ്ജിമാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Top