മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്കുള്ള സ്‌പോട് അഡ്മിഷന്‍ മാറ്റി വെച്ചു

medical

തിരുവനന്തപുരം: ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്താനിരുന്ന മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്കുള്ള മോപ് അപ്പ് റൗണ്ട് കൗണ്‍സിലിംഗ് (സ്‌പോട് അഡ്മിഷന്‍) സെപ്റ്റംബര്‍ 4,5 തിയതികളിലേക്കു മാറ്റി വെച്ചു. പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ സുപ്രീംകോടതി അനുമതിയോടെയാണ് സ്‌പോട് അഡ്മിഷന്‍ മാറ്റിയിരിക്കുന്നത്.

Top