എസ്‌സി, എസ്ടി നിയമം ശക്തിപ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

indian parliament

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി നിയമം ശക്തിപ്പെടുത്തുവാനുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് ബില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് അനുമതി വേണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി.

Top