നോട്ടയ്ക്ക് സ്‌റ്റേ ഇല്ല ; കോണ്‍ഗ്രസ്സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. ‘നോട്ട’ സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ്സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.

രാജ്യ സഭാ തിരഞ്ഞെടുപ്പുകളില്‍ നോട്ട ഉപയോഗിക്കാമെന്നും ,സ്റ്റേ അനുവദിക്കേണ്ട സാഹചര്യമില്ലെന്നും സുപ്രീം കോടതി വിലയിരുത്തി.

Top