Supreme Court not to ban the hartal

harthal

ന്യൂഡല്‍ഹി: ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി തളളി.

പ്രതിഷേധിക്കാനുളള അവകാശം മൌലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Top