ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം

റ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കിം എം.എ, ശ്യാം കുമാർ വി.എം, ഹരിശങ്കർ വി.മേനോൻ, മനു എസ്.നായർ, ഈശ്വരൻ സുബ്രമണി, മനോജ് മാധവൻ എന്നിവരെയാണ് നിയമിച്ചത്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് രണ്ടംഗം മുതിർന്ന അഭിഭാഷക കോളീജിയവുമായി ചേർന്നാണ് ഇവരുടെ പേരുകൾ തിരഞ്ഞെടുത്തത്. ഇവരുടെ ശുപാർശ മുഖ്യമന്ത്രിയുടം ഗവർണറും അംഗീകരിക്കുകയായിരുന്നു.

Top