രാമക്ഷേത്ര നിര്‍മ്മാണം; ഓര്‍ഡിനന്‍സ് എന്ന പോംവഴി എപ്പോഴും മുന്നിലുണ്ടെന്ന് ബിജെപി

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് എന്ന പോംവഴി എപ്പോഴും മുന്നിലുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ്. സുപ്രീംകോടതി ജനുവരിയില്‍ കേസ് തീര്‍പ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും ഇല്ലെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top