വിഴിഞ്ഞം സമരത്തിന് പിന്തുണയുമായെത്തിയ വിഎസിനെ പൊലീസ് തടഞ്ഞു

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ പദ്ധതിപ്രദേശത്ത് സമരം ചെയ്യുന്ന നാട്ടുകാര്‍ക്കു പിന്തുണയുമായി എത്തിയ വി.എസ്.അച്യുതാനന്ദനെ പൊലീസ് തടഞ്ഞു.

ഇതിനെ തുടര്‍ന്ന്‌ സമരക്കാരെ കാണാതെ വി.എസിന്‌ മടങ്ങിപ്പോകേണ്ടി വന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് വി.എസ് പിന്നീട് അറിയിച്ചു.

Top