സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി സൂപ്പർസ്റ്റാർ സുരേഷ് ഗോപി

ന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാളാശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരവും, രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി പ്രിയ നേതാവിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.

Happy birthday to our Hon'ble PM Narendra Modiji! Thank you for your leadership and service to the nation even in these times of crisis. Wishing you good health and happiness forever!#HappyBdayNaMo

Posted by Suresh Gopi on Wednesday, September 16, 2020

‘ഈ പ്രതിസന്ധിഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ബഹുമാന്യനായ നരേന്ദ്ര മോദിജിക്ക് പിറന്നാളാശംസകൾ’ എന്ന് കുറുപ്പിനൊപ്പം, സുരേഷ്ഗോപിയും ഭാര്യ രാധികയും മോദിക്കൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

Top