Superb Cibulkova storms to WTA Finals title

സിംഗപ്പൂർ:സ്ലോവാക്യന്‍ താരം ഡൊമിനിക്ക സിബുല്‍കോവയ്ക്ക് ഡബ്ല്യുടിഎ ഫൈനല്‍സ് ടെന്നിസ് കിരീടം. ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറെ തോല്‍പിച്ചാണ് കിരീടനേട്ടം. സ്‌കോര്‍: 63 64.

റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ് സിബുല്‍ക്കോവ. ടെന്നീസ് സീസണിന് അവസാനം കുറിച്ച് ലോക റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാരാണ് ഡബ്ല്യുടിഎ ഫൈനല്‍സില്‍ മല്‍സരിക്കുന്നത്. ഇതാദ്യമായി ഈ ടൂര്‍ണമെന്റില്‍ മല്‍സരിക്കാനെത്തിയ സിബുല്‍ക്കോവയുടെ കരിയറിലെ ആദ്യ മേജര്‍ കിരീടമാണിത്.

Top